SPECIAL REPORTസ്വകാര്യ പ്രാക്ടീസില്‍ കുടുങ്ങിയ ആര്യനാട്ടെ ഡോക്ടര്‍; ഡോ നെല്സണിനെതിരെ നടപടി എടുത്തത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍; പ്രതിഷേധം കലോത്സവത്തില്‍ തീര്‍ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന; പ്രതിഷേധം നിരോധിച്ച മന്ത്രി ശിവന്‍കുട്ടിക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍; ബദലൊരുക്കി ആരോഗ്യ വകുപ്പുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:31 AM IST